പോത്താനിക്കാട്: കുറ്റിശ്രക്കുടിയിൽ കെ.കെ. സ്കറിയ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോത്താനി ക്കാട് ഉമ്മിണികുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് മഹാഇടവക സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ജിജി, ബിജു (എം.എ. എൻജിനീയറിംഗ് കോളേജ്, കോതമംഗലം), ഷിജി. മരുമക്കൾ: ഫാ. ജോൺസൻ പുറ്റാനിൽ (സെക്രട്ടറി, കാതോലിക്കേററ് & എം.ഡി. സ്കൂൾ), മെറീന ബിജു (കൊച്ചുപറമ്പിൽ, ചെങ്കര, മാർ ബേസിൽ എച്ച്.എസ്.എസ്. കോതമംഗലം), ജോസ് വി. ജേക്കബ്.