jayaraj
അമ്പാട്ടുകാവ് സഹൃദയ സംഗീത കാരുണ്യവേദിയുടെ വിജയൻ മേനോൻ അനുസ്മരണ ലളിതഗാന മത്സരം പിന്നണി ഗായകൻ ഹരിശ്രീ ജയരാജ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: അമ്പാട്ടുകാവ് സഹൃദയ സംഗീത കാരുണ്യവേദിയുടെ ആഭിമുഖ്യത്തിൽ വിജയൻ മേനോൻ അനുസ്മരണ ലളിതഗാന മത്സരം പിന്നണി ഗായകൻ ഹരിശ്രീ ജയരാജ് ഉദ്ഘാടനം ചെയ്തു. കാരുണ്യവേദി പ്രസിഡന്റ് വിശ്വനാഥക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അശോക്‌കുമാർ സ്വാഗതവും പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രീഹരി നന്ദിയും പറഞ്ഞു.