ആലുവ: ഉളിയന്നൂർ ചാല മന ശ്രീകൃഷ്ണ ഭവനിൽ അമ്മിണി അന്തർജനം (93) നിര്യാതയായി. സംസ്കാരം നടത്തി.
പരേതയായ പ്രേമ അന്തർജ്ജനം ഏകമകളാണ്.