ashan
ആശാൻ സ്മാരക സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സാഹിത്യസംഗമത്തിൽ ഒ.കെ. ഭാസ്‌കരൻ പ്രഭാഷണം നടത്തുന്നു

പെരുമ്പാവൂർ: ആശാൻ സ്മാരക സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സാഹിത്യസംഗമത്തിൽ ഒ.കെ. ഭാസ്‌കരൻ പ്രഭാഷണം നടത്തി. തൃക്കളത്തൂർ വിജയൻ, സാഹിത്യവേദി പ്രസിഡന്റ് കെ.എ. ഭാസ്‌കരൻ, സെക്രട്ടറി എം.എം. ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.