പേരൻപ് സിനിമ കാണാൻ എറണാകുളം കവിതാ തീയേറ്ററിലെത്തിയ ഭിന്നശേഷിക്കാരായ കുട്ടികളിലൊരാൾ വരച്ച ചിത്രം മമ്മൂട്ടി കണ്ടതിന് ശേഷം തിരിച്ച് നൽകുന്നു.