കൂത്താട്ടുകുളം: കരിമ്പന പാറയിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ് (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പാലക്കുഴ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: രാജു, അമ്മിണി, ബെന്നി, പൗലോസ്, ഷൈമോൾ. മരുമക്കൾ: അമ്മിണി, സാം, റീത്ത, മിനി, രാജു.