പെരുമ്പാവൂർ: വല്ലം മലേക്കുടി എം.എ. ജോസഫ് (83 - റിട്ട. ലൈവ്സ്റ്റോക് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: അന്നമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, വല്ലം സെന്റ് തെരേസാസ് എൽ.പി.എസ്.). മക്കൾ: സുരേഷ് (ബിസിനസ്), ഷീബ (ടീച്ചർ, വല്ലം സെന്റ് തെരേസാസ് എൽ.പി.എസ്). മരുമക്കൾ: വത്സ (ടീച്ചർ, ജമാ-അത്ത് എൽ.പി.എസ്., മേക്കാലടി), അഡ്വ. പ്രകാശ് അഗസ്റ്റിൻ (ഹൈക്കോടതി).