പറവൂർ: കിഴക്കേപ്രം ഘണ്ടാകർണൻ വെളി (വെസ്റ്റ്) സൗഹൃദനഗർ എസ്.കെ.എസ് ശിവകൃപയിൽ പരേതനായ കൃഷ്ണൻ നായരുടെ മകൻ കെ. വേണുഗോപാൽ നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മകൻ: വിപിൻ. മരുമകൾ: ഡോ. ഗോപിക.