റാന്നി: ചേത്തയ്ക്കൽ പൊന്മല ബംഗ്ലാവിൽ പരേതനായ തോമസ് പി. മാത്യുവിന്റെ (തങ്കച്ചൻ) ഭാര്യ ലില്ലി തോമസ് (85) നിര്യാതയായി. സംസ്കാരം നാളെ (വ്യാഴം) രാവിലെ 9.30 ന്. മക്കൾ: സുവിജോൺ പി. തോമസ്, വത്സമ്മ, ലീലാമ്മ, റെജി, രജനി. മരുമക്കൾ: റീനി, ഗായോസ്, റോയി, ഗ്രേസ്, റവ. സജു പി. തോമസ്.