പെരുമ്പാവൂർ: വെങ്ങോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി.എ. മുക്താറിനെ കെ.പി.സി.സി സംസ്‌കാര സാഹിതി പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. ചെയർമാൻ ഇ.വി. നാരായണൻ, കൺവീനർ അജിത്ത് കടമ്പനാട്, ജനറൽ സെക്രട്ടറി റിജു കുര്യൻ, ട്രഷറർ എൽദോസ് കീഴില്ലം, വി.എച്ച്. മുഹമ്മദ്, എം.പി. ജോർജ്, നജീബ് ഇല്ലിക്കൽ എന്നിവർ സംസാരിച്ചു.