school
കുരുന്ന് മനസിൻ സന്തോഷ മെഡൽ...എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികളുടെ കായിക മേളയിൽ 25മീറ്റർ നടത്തത്തിൽ സമ്മാനമായി കിട്ടിയി മെഡലുമായി ഗ്രൗണ്ടിലൂടെ സന്തോഷത്തോടെ നടക്കുന്ന ലിയ ഫാത്തിമ, നവജീവൻ മാമങ്കലം സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിനിയാണ്