കോതാട്: കണ്ടനാട് വെളുത്തേരിൽ ഭാസ്കരന്റെ ഭാര്യ ശാന്ത (74) നിര്യാതയായി. സംസ്കാരം ഇന്ന് (ശനി) 10 ന് പച്ചാളം ശാന്തികവാടത്തിൽ. മക്കൾ: അരുൺ വി.ബി, ഹരീഷ് വി.ബി. മരുമക്കൾ: സനീഷ്യ അരുൺ, ശ്രുതി ഹരീഷ്.