പെരുമ്പാവൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ) വാഴക്കുളം നോർത്ത് മണ്ഡലം നിർവാഹക സമിതി അംഗം മുടിക്കൽ പെരിയാർ മുണ്ടേത്ത് എം.എ. സെയ്തുമുഹമ്മദ് (64) നിര്യാതനായി. ഭാര്യ: ബീവി. മകൻ: ഹാരിസ്. മരുമകൾ: അസ്മിന.