മൂവാറ്റുപുഴ: പെരുമ്പല്ലൂർ സൗത്ത് മഠത്തിൽ കളപ്പുരയിൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യ ചെല്ലമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് (ശനി) രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: ലളിതാമണി, രാധാമണി, ശശികുമാർ, രാജഗോപാൽ. മരുമക്കൾ: പരേതനായ ശ്രീധരൻ നായർ, സുരേന്ദ്രനാഥ്, ജയശ്രീ, ബിന്ദു.