വൈപ്പിൻ: മുനമ്പം മാണിബസാറിന് പടിഞ്ഞാറ് കണിയാമ്പുറം തോമസ് ഭാര്യ ത്രേസ്യ(81) നിര്യാതയായി. മക്കൾ: വിക്ടോറിയ, അംബിക, ആന്റണി, കിഷോർ(എടവനക്കാട് ഗ്രാമപഞ്ചായത്ത്). മരുമക്കൾ: പീറ്റർ, പരേതനായ ഫ്രാൻസിസ്, ജെൻസി, റിൻസി.