വലിയകടമക്കുടി: മനയ്ക്കപറമ്പിൽ പരേതനായ പത്മനാഭമേനോന്റെ ഭാര്യ പി. രത്നമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് (ഞായർ) 10 ന്. മക്കൾ: പരേതനായ മോഹനൻ, പരേതനായ അനിൽകുമാർ, ഉഷാദേവി, കൃഷ്ണകുമാർ, ലക്ഷ്മി ദേവി. മരുമക്കൾ: മോഹൻ മേനോൻ, എ.ജി. ചന്ദ്രശേഖരൻ, ദേവി, സിന്ദു, തങ്കമണി.