പറവൂർ: പാല്യത്തുരുത്ത് കളത്തിൽ പരേതനായ സുധാകരന്റെ ഭാര്യ തങ്കമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് (ഞായർ) രാവിലെ 10 ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: ശാന്തപ്പൻ, പരേതയായ നളിനി, ജോഷി, വേണു. മരുമക്കൾ: കാർത്ത്യായനി, വിജയൻ, റാണി, തങ്കമണി.