വരാപ്പുഴ: ലാൻഡിംഗിൽ ഇത്തിത്തറ ജോസഫ് ലിവേര (69) നിര്യാതനായി. സംസ്കാരം ഇന്ന് (ഞായർ) രാവിലെ 11 ന് വരാപ്പുഴ മൗണ്ട് കാർമ്മൽ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മർഗ്രറ്റ് ലിവേര. മക്കൾ: ജോമി ലിവേര, ഷിനി കമ്പ്രാൾ, ഷിബി പിൻഹീറോ, ഷെറിൻ അവ്രേവ്. മരുമക്കൾ: ലാക്സി ലിവേര, ഡഗ്ളസ് കമ്പ്രാൾ, ജെഫ്രി പിൻഹീറോ, ജോഫ്രി അവ്രേവ്.