ആലുവ: പൂവത്തുങ്കൽ പരേതനായ പി.ടി. ജോണിന്റെ ഭാര്യ ഡോ. മേരിജോൺ (മീമി, റിട്ട. വെറ്ററിനറി സർജൻ, 82) നിര്യാതയായി. സംസ്കാരം ഇന്ന് (ഞായർ) 12.30 ന് മുളക്കുളം കാർമേൽകുന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ശോഭ വർഗീസ്, ഡോ. സുജ ഐസക്ക്. മരുമക്കൾ: സണ്ണി വർഗീസ്, ഡോ. ഐസക്ക് മത്തായി.