കോതമംഗലം: നാടുകാണി പുത്തൻപുരയ്ക്കൽ പി.സി. ചോതി (86) നിര്യാതയായി. സംസ്കാരം ഇന്ന് (ഞായർ) ഉച്ചയ്ക്ക് 1 ന് പനഞ്ചാൽ ശ്മശാനത്തിൽ. ഭാര്യ: കാർത്ത്യായനി. മക്കൾ: സോമൻ, സരോജിനി, അയ്യപ്പൻ, ജയ. മരുമക്കൾ: തങ്ക സോമൻ, പരേതനായ അയ്യപ്പൻ.