തൃപ്പൂണിത്തുറ: ആലത്തൂർ നാരായണൻ നമ്പൂതിരിപ്പാടിന്റെയും തൃപ്പൂണിത്തുറ ഗീതാഞ്ജലി പാലസിലെ ഇക്കാവൂട്ടി തമ്പുരാന്റെയും മകൻ കേരളവർമ്മ ഉണ്ണിയപ്പൻ തമ്പുരാൻ (79) നിര്യാതനായി. ഭാര്യ രമണി. മക്കൾ: കൃഷ്ണകുമാർ, ബാലാജി. മരുമക്കൾ: രമാലക്ഷ്മി, പ്രതിഭ.