തൃക്കാക്കര: കൊല്ലംകുടിമുഗൾ കുന്നിക്കാട്ടുപറമ്പ് അയ്യപ്പന്റെ മകൻ കൃഷ്ണൻകുട്ടി (50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് അത്താണി ശ്മശാനത്തിൽ. ഭാര്യ: രാധ. മകൻ: രാഹുൽ. സഹോദരങ്ങൾ: വിശ്വംഭരൻ, രാജു, രമേശൻ, ശ്രീദേവി, സരിൻകുമാർ.