കരുമാല്ലൂർ: നാരായണൻ പറമ്പിൽ ശ്രീധരൻ (82) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: ബാബു, ഗിരീഷ്. മരുമക്കൾ: സിന്ധു, റെജുല.