കോലഞ്ചേരി: വലമ്പൂർ റിട്ട. സർവേ സൂപ്രണ്ട് കൊടിയാരത്ത് കെ.എം. വർഗീസ് (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വലമ്പൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ഷിൽബി (അദ്ധ്യാപിക, കാർമ്മൽ ഹൈസ്കൂൾ വഴുതക്കാട്, തിരുവനന്തപുരം), ഷിൽസി (അദ്ധ്യാപിക, ഹാഗിയ സോഫിയ പബ്ലിക് സ്കൂൾ, മറ്റക്കുഴി). മരുമക്കൾ: ഡോ. അനിൽ ജോയി (സെക്ഷൻ ഓഫീസർ, പൊതുഭരണവകുപ്പ്, സെക്രട്ടേറിയറ്റ്), ഐൻസ്റ്റീൻ ചാമക്കാല, മുളന്തുരുത്തി (എച്ച്.ആർ. മെട്രോപ്ലാനറ്റ്, എറണാകുളം)