മൂവാറ്റുപുഴ: ആരക്കുഴ ഞവരക്കാട്ട് എൻ.കെ. കുര്യൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് ആരക്കുഴ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാക്കുട്ടി. മക്കൾ: ജോൺസൺ (ക്യൂൻസ് റക്സിൻ ഹൗസ്, കൂത്താട്ടുകുളം), ജോയ്സി, ജോമോൻ. മരുമക്കൾ: ഷൈൻ, ജോ അഗസ്റ്റിൻ, സിസി.