thuravoor
തുറവൂർ പഞ്ചായത്തിലെ 12-ാം വാർഡിലെ നോർത്ത് കിടങ്ങൂർ പാടശേഖരത്തിലെ മുണ്ടകൻ കൊയ്ത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ.വർഗിസ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: തുറവൂർ പഞ്ചായത്ത് 12-ാം വാർഡിലെ നോർത്ത് കിടങ്ങൂർ പാടശേഖരത്തിലെ മുണ്ടകൻ കൊയ്ത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിൽവി ബൈജു, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജോസഫ് പാറേക്കാട്ടിൽ , എം.എം. ജെയ്‌സൻ , വാർഡ് മെമ്പർ ലിസി മാത്യു , ടി.ടി. പൗലോസ്, സി.ഡി.എസ് അംഗം മോളി വർഗിസ്

തുടങ്ങിയവർ പങ്കെടുത്തു.