honey
തേനൂറും അഭ്യാസം...കെട്ടിടങ്ങളിലും മറ്റും തേനീച്ചകൾ ഒരുക്കിയ കൂട്ടിൽ നിന്ന് തേൻ കവർന്നശേഷം വഴിയോരങ്ങളിൽ വലിയ വിലയ്‌ക്ക് വില്‌ക്കുന്ന അന്യസംസ്‌ഥാനക്കാരെ ഇപ്പോൾ ധാരാളമായി കാണാം. അതിസാഹസികമായാണ് ഇവർ തേനീച്ചകളെ തുരത്തി തേനെടുക്കുന്നത്. ആലപ്പുഴ ജില്ലയിലെ പാണാവള്ളി നീലംകുളങ്ങരയിലെ കേരള വാട്ടർ അതോറിറ്റിയുടെ ജലസംഭരണിയിലെ കൂട്ടിൽ നിന്ന് തേനെടുക്കുന്ന കാഴ്ച