വരാപ്പുഴ: ചിറയ്ക്കകം ബത്തുബാവൻ പറമ്പിൽ പരേതനായ കൃഷ്ണന്റെ മകൻ ഗോപി (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചേരാനെല്ലൂർ ശ്മശാനത്തിൽ. ഭാര്യ: തിലോത്തമ. മക്കൾ: സനൽകുമാർ, സരിത, നന്ദകുമാർ. മരുമക്കൾ: വിദ്യ, മനോജ്.