കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗം തൂപ്പനാട്ട് ചാത്തൻ അയ്യപ്പൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കുഞ്ഞിക്കാളി. മക്കൾ: ജാനകി, സുഭദ്ര, ചന്ദ്രിക, വേലായുധൻ. മരുമക്കൾ: അയ്യപ്പൻ, കുഞ്ഞൻപിള്ള, സോമൻ, ഷിജി.