മരട്: വളന്തകാട് അയിനിത്തറ അരവിന്ദന്റെ മകൻ കൈരളി ഫോർഡ് ജീവനക്കാരൻ വിനീഷ് (35) നിര്യാതനായി. അമ്മ: ഭാനുമതി. സഹോദരൻ: അനീഷ്.