കുമ്പളങ്ങി: കടവിപ്പറമ്പിൽ പരേതനായ ഫ്രാൻസിന്റെ ഭാര്യ ത്രേസ്യ (84) നിര്യാതയായി. മക്കൾ: മേരി, പോൾ, ജെയ്നമ്മ. മരുമക്കൾ: റോസിലി, ജേക്കബ്.