പുല്ലുവഴി: ആടുകാലിൽ (മാലിൽ) പൈലി കുര്യാക്കോസ് (86) നിര്യാതനായി. സംസ്കാരം നാളെ (വ്യാഴം) രാവിലെ 11 ന് നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ചിന്നമ്മ, ലീല, പൗലോസ് (ദുബായ്) മത്തായി (മുംബയ്), സണ്ണി (മസ്കറ്റ്), മിനി (ഗുജറാത്ത്). മരുമക്കൾ: പരേതനായ ഐസക്ക്, മത്തായി, സിസി, റീന, സലോമി, ബെന്നി.