പെരുമ്പാവൂർ: അയ്മുറി പടിയ്ക്കൽ നാരായണപിള്ളയുടെ ഭാര്യ രാജമ്മ (81) നിര്യാതയായി. മക്കൾ: മധുസൂദനൻ (റിട്ട. കെ.എസ്.ഇ.ബി), ലതിത, മോഹനൻ ( നേവൽ ഡോക്ക്യാഡ്, മുംബയ് ) മരുമക്കൾ: സുജാത, വിജയകുമാർ, സിന്ധുദേവി (പ്രൊഫ. സുധീന്ദ്ര നഴ്സിംഗ് കോളേജ്, കരിമുകൾ)