ബ്രഹ്മമംഗലം: കുന്നപ്പിള്ളി മനയിൽ രാമൻ ഭട്ടതിരി (82) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സതി അന്തർജനം. മക്കൾ: ദീപ, ദിനിൽ. മരുമക്കൾ: മുരളി, പ്രീത.