കൊച്ചി: കരുവേലിപ്പടി വൈപ്പിൻ കാട്ടിൽ അമ്മിണി ഭാസ്കരൻ (84) നിര്യാതയായി. മക്കൾ: ഓമന, പ്രീതി, ഷീല, സനില, രാജേഷ്. മരുമക്കൾ: കൃഷ്ണൻകുട്ടി, ശശി, സജീവൻ, സുധീർ, പ്രിൻസി.