ആലുവ: പട്ടേരിപ്പുറം കണിയന്തറ വീട്ടിൽ കൊച്ചാപ്പുവിന്റെ മകൻ കെ.കെ. കുഞ്ഞപ്പൻ (74 - ആലുവ എറണാകുളം റോഡിൽ ശാസ്താ ഹോട്ടൽ ഉടമ) നിര്യാതനായി. മക്കൾ: ഗിരീഷ്, ജിനീഷ്, മഞ്ജു. മരുമക്കൾ: സ്മിത, പ്രിയ, ഷിബു.