കോതമംഗലം: റിട്ട. അധ്യാപകൻ ചെങ്കര വലിയ വീട്ടിൽ രവീന്ദ്രനാഥ് (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി (റിട്ട. അധ്യാപിക). മക്കൾ: ബിനോ ആർ. നാഥ്, ഷിനോ ആർ. നാഥ്.