പെരുമ്പാവൂർ: ഐമുറി തൊടാപറമ്പിൽ മുണ്ടങ്ങാമ്പുറത്ത് പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ മീനാക്ഷിഅമ്മ (80) നിര്യാതനായി. മക്കൾ: ശശിധരൻ (മുംബയ്), ശ്യാമള, പരേതനായ മുരളീധരൻ. മരുമക്കൾ: ദദ്ര, സരിത, ഉണ്ണികൃഷ്ണൻ.