തിരുവാങ്കുളം: കമ്പിവേലിക്കകം തെക്കേടത്ത് വീട്ടിൽ സുപ്രൻ ടി.കെ. (68) നിര്യാതനായി. ഭാര്യ: സരോഷിനി. മക്കൾ: സുജിത്ത് ടി.എസ്., സുബിൻ ടി.എസ്. മരുമക്കൾ: അഞ്ചുമോൾ, അനുഷ.