ഫോർട്ടുകൊച്ചി: മാന്ത്ര എരണ്ടത്തറ വീട്ടിൽ പരേതനായ ബാബുവിന്റെ മകൻ സ്മിനീഷ് (42) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഇടക്കൊച്ചി പൊതുശ്മശാനത്തിൽ. ഭാര്യ: സീമ. മക്കൾ: സാവൻ, സഞ്ജു.