ചിരിയുടെ സൗഹൃദം...കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിയ എസ്. രമേശൻ നായർക്ക് എറണാകുളം ടി.ഡി.എം. ഹാളിൽ ആദരവ് നൽകാനെത്തിയ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, മേയർ സൗമിനി ജെയിൻ എസ്. രമേശൻ നായർ എന്നിവർ സമീപം