raman
കെ.കെ. രാമൻ

ആലുവ: അമ്പാട്ടുകാവ് ചേറ്റൂർ വീട്ടിൽ (വിമജാലയം) കെ.കെ. രാമൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് അമ്പാട്ടുകാവ് പൊതുശ്മശാനത്തിൽ. മക്കൾ: വിജയകുമാർ, വിനോദ് കുമാർ, വിമജ. മരുമക്കൾ: വി.ഡി. ശിവദാസൻ, സിജി, വിനിത.