കൂത്താട്ടുകുളം: ഇലവുങ്കൽ കളപ്പുരക്കൽ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി (86) നിര്യാതയായി. സംസ്കാരം ഇന്ന് (വെള്ളി) 11 ന് മാറിക സെന്റ് ജോസഫ് ഫെറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ബേബി, ഷേർളി, ആനി, സാബു, മിനി, ബിനി. മരുമക്കൾ: സുമ, സ്കറിയ, അനിൽ, മേഴ്സി, സണ്ണി, ജോബിഷ്.