കുമ്പളങ്ങി: കാട്ടിപ്പറമ്പിൽ കെ.എക്സ്. തോമസ് (71) നിര്യാതനായി. സംസ്കാരം ഇന്ന് (ശനി) വൈകിട്ട് 3 ന് കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റ്റിസി തോമസ്. മക്കൾ: മിലി തോമസ് (അദ്ധ്യാപിക, ഗവ. യു.പി.എസ് പള്ളുരുത്തി), ജോസ് നിധിൻ (സിംഗപ്പൂർ), സുബിൻ തോമസ്.