കാഞ്ഞിരമറ്റം: ഹരിനിവാസിൽ പരേതനായ മണിക്കത്ത് സുകുമാരന്റെ ഭാര്യ താഴേപ്പാടത്ത് നളിനാക്ഷി അമ്മ (87) നിര്യാതയായി. മകൻ: ഹരികൃഷ്ണ. മരുമകൾ: ബിന്ദു.