മട്ടാഞ്ചേരി: വടക്കെ ചെറളായി സ്വദേശി കാർത്ത്യായനി (80) നിര്യാതയായി. ഭർത്താവ്: പരേതനായ മനോഹരൻ. മക്കൾ: സുരേഷ്, സുധാകരൻ, സുമ, സുനിത, സുജാത. മരുമക്കൾ: രമ, സുധ, ബാബു, രാജൻ.