കോതമംഗലം: കാരക്കുന്നം പുറ്റനാൽ സേവ്യർ ചാക്കോ (88) നിര്യാതനായി. ഭാര്യ: പരേതയായ റോസ. മക്കൾ: ഡെയ്സി, പരേതനായ തങ്കച്ചൻ, സാലി, സാന്റി, ബീന, റീന, ജീന. മരുമക്കൾ: കുര്യൻ, ജോർജ്ജ്, ബെന്നി, തോമസ്, തോംസൺ, സാബു.