നിറമുള്ള കാഴ്ചയ്ക്ക് മുന്നിൽ നിറം മങ്ങിയ ജീവിതം... എറണാകുളം എസ്.ആർ.വി. സ്കൂളിന് മുന്നിലെ ചുവരിന് സമീപത്തെ തണലിൽ വിശ്രമിക്കുന്ന വയോദികൻ