ഓർമ്മയുടെ ചൂളം വിളി...ദക്ഷിണ റെയിൽവേയുടെ ഏറ്റവും പഴക്കമുള്ള പൈതൃക വണ്ടി ഇ.ഐ.ആർ. 21 എക്സ് പ്രസ് രണ്ട് ദിവസം എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് ഹാർബർ ടെർമിനലിലേക്ക് വിനോദയാത്ര നടത്തുന്നതിന് മുന്നോടിയായി നടന്ന പരിശീലന ഓട്ടം. 165 വർഷം പഴക്കമുള്ള എൻജിനാണ് ഈ തീവണ്ടിയിലുള്ളത്