bjp-muraleedhara-rao

കാശ്മീരിലെ പുൽവാമയിലുണ്ടായ സ്‌ഫോടനത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരസൂചകമായി എറണാകുളം ഗാന്ധി സ്‌ക്വയറിൽ നടന്ന ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ ബി.ജെ.പി. അഖിലേന്ത്യ ജനറൽ സെക്രട്ടറി വി. മുരളീധരറാവു, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, ഒ. രാജഗോപാൽ എം.എൽ.എ, സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ എന്നിവർ സമീപം